SPECIAL REPORTശ്രീമതി ടീച്ചറെ കുപ്രസിദ്ധയാക്കിയ ചിക്കുന്‍ ഗുനിയ ഇപ്പോള്‍ പണിയാകുന്നത് ചൈനക്ക്; ഗ്വാങ്ഡോങ് പ്രവിശ്യയില്‍ ചിക്കുന്‍ഗുനിയ അതിവേഗം വ്യാപിക്കുന്നു; ജൂലായ് മുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ഏഴായിരത്തിലധികം കേസുകള്‍; 12 നഗരങ്ങളില്‍ രോഗബാധ; ചിക്കന്‍ഗുനിയ ബാധയാല്‍ മരണങ്ങളില്ലെന്ന് ചൈനീസ് അധികൃതര്മറുനാടൻ മലയാളി ഡെസ്ക്12 Aug 2025 10:24 AM IST